Melania Could Get This Huge Amount If She Divorces Donald Trump<br />അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്. ഇതിന് സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇരുവരും തമ്മിലുള്ള വിവാഹ മോചന കരാര്‍ പ്രകാരം മെലാനിയ കോടീശ്വരിയായി മാറുമെന്നാണ് വിവരങ്ങള്‍<br /><br /><br />